തദ്ദേശസ്വയംഭരണസ്ഥാപനം-പൊതുവിവരങ്ങള്‍
ഗ്രാമപഞ്ചായത്തിന്‍റെപേര് – കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത്
വിസ്തീർണ്ണം - 29.72 ച.ക.മി(3222.0595 ഹെക്ടർ)
നാലതിരുകള്‍
കിഴക്ക് - മംഗലംപുഴ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്
വടക്ക് - കാവശ്ശേരിപുതുക്കോട്ഗ്രാമപഞ്ചായത്തുകള്‍.
പടിഞ്ഞാറ് - തൃശ്ശൂർ ജില്ല
തെക്ക് - വടക്കഞ്ചരിപഞ്ചായത്ത്,പീച്ചിവനമേഖല
വാർഡുകള്‍ - 16
വില്ലേജുകള്‍ - കണ്ണമ്പ്ര 1,കണ്ണമ്പ്ര -2
താലൂക്ക് - ആലത്തൂർ
ബ്ലോക്ക്പഞ്ചായത്ത് – ആലത്തൂർ
ജില്ലാപഞ്ചായത്ത് - പാലക്കാട്
അസംബ്ലിനിയോജകമണ്ഡലം - തരൂർ
പാർലമെന്‍റ്നിയോജകമണ്ഡലം _ ആലത്തൂർ
ബ്ലോക്ക്പഞ്ചായത്ത് ഡിവിഷനുകള്‍ _ -കണ്ണമ്പ്ര,കാരപ്പൊറ്റ,ആയക്കാട്
ജില്ലാപഞ്ചായത്ത്ഡിവിഷന്‍ _ -ആലത്തൂർ
ജനസംഖ്യ _ 25084 (2011 സെൻസസ്സ്)
പുരുഷന്‍മാർ _ 12180
സ്ത്രീകള്‍ _ 12904
പട്ടികജാതി ജനസംഖ്യ _ 2977
പുരുഷൻമാർ _ 1436
സ്തീകള്‍ _ 1541
പട്ടികവർഗ്ഗ ജനസംഖ്യ _ 153
പുരുഷൻമാർ _ 82
സ്ത്രീകള്‍ _ 71
സാക്ഷരത _ 95%