ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം കണ്ണമ്പ്രഗ്രാമപഞ്ചായത്ത്ഭൂപ്രദേശംപഴയബ്രീട്ടീഷ്ഭരണകാലത്ത്മലബാർ ജില്ലയിൽ ഉള്പ്പെ്ടുന്നതായിരുന്നു .പ്രദേശത്തെ ഏറ്റവും വലിയ ജന്മിതറവാടാണ് കണ്ണമ്പ്രനായർവീട് .കണ്ണമ്പ്ര നായർ വീടിനോട് ചേർന്ന് കണ്ണമ്പ്ര തോട് ഒഴുകുന്നു. കണ്ണമ്പ്ര തോട്ടിൽ അന്നുകാലത്ത് യാത്രചെയ്തിരുന്നതിന് മരപ്പാലമായിരുന്നു .1924 അധിവർഷവും വെള്ളപ്പൊക്കവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു .റോഡ് കരകവിഞ്ഞ് പാടശേഖരങ്ങളും കണ്ണമ്പ്ര നായർ വീട് എട്ടു കെട്ടും പുത്തൻവീടും വെള്ളം കയറി മാറി താമസിക്കുകയുണ്ടായി.1990ൽ സ്ഥാപിച്ചിട്ടുള്ള കണ്ണമ്പ്ര എ.യു.പി. സ്കൂളിലേക്ക് കുട്ടികള്വ്ന്നുപോകുന്നതിന് ദിവസങ്ങളോളം തടസ്സമുണ്ടായിട്ടുണ്ട്.ജനകീയാസൂത്രണ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് കുടിവെള്ളത്തിനായി തുറന്ന കിണറുകളെയാണ് ആശ്രയിച്ചിരുന്നത്.1983ല്‍ വലിയ വരള്ച്ച അനുഭവപ്പെടുകയും കുടിവെള്ളത്തിനായി...
കൂടുതൽ വായിക്കുക