ഈ വർഷത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ മസ്റ്ററിംഗ് ചെയ്യാനുള്ള അവസാന തിയ്യതി ഒക്ടോബർ 31 2026 വരെയാണ്. മറക്കല്ലേ....
പെൻഷൻ മസ്റ്ററിംങ്ങിനുള്ള അവസാന തിയ്യതി

September 30, 2026

സാമൂഹിക സുരക്ഷാ ക്ഷേമനിധി പെൻഷൻ മസ്റ്ററിംങ്ങിനുള്ള അവസാന തിയ്യതി 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു.

സാമൂഹിക സുരക്ഷാ  ക്ഷേമനിധി പെൻഷൻ 2026 ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചിരിക്കുന്നു.