ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ചപ്പാടും ദൌത്യവും

പഞ്ചായത്തീരാജ് നിയമത്തിൽ പറയുന്ന അനിവാര്യ ചുമതലകളും പൊതുചുമതലകളും കഴിയുന്നത്ര ജനോപകാരപ്രദമായി നടപ്പിലാക്കുക പ്രദാനകാഴ്ചപ്പാടാണ്.

   അതനുസരിച്ച്കുടിവെള്ളം,ശുചിത്വപരിപാലനം,ഗ്രാമീണ റോഡുകളുടെ സംരക്ഷണം തെരവു വിളക്കുകൾ പരിപാലിക്കൽ തുടങ്ങി എല്ലാമേഖലകളിലും സത്വരമായ ഇടപെടൽ ലക്ഷ്യമിടുന്നു. വിവിധ മേഖലകളിൽനിന്നും ലഭിക്കുന്ന ഗ്രാൻറ്റുകൾ തനതുഫണ്ട് എന്നിവ ഫലപ്രദമായി വിനിയോഗിക്കുക.

   പുനരാവകാശ മേഖലയിൽ പറയുന്ന സേവനങ്ങൾ സമയക്രമമനുസരിച്ച് കാലവിളംബമില്ലാതെ ഗുണഭോക്താക്കളിൽ എത്തിക്കുക.സുതാര്യവും അഴിമതിയുംഇല്ലാത്ത സത്ഭരണം തനതുഫണ്ട് വർദ്ദിപ്പിക്കണതിനുള്ള സത്വരത നടപടികൾ സ്ത്രീസൌഹൃദം,വയോജനസഔഹൃദം,ബാലസൌഹൃദം തുടങ്ങി സൌഹൃദപഞ്ചായത്താക്കി മാറുന്നതിനുള്ള നിരന്തരമായ ഇടപെടലുകൾ മനുഷ്യവിഭവസമ്പത്ത് ഫലപ്രദമായി വിനിയോഗിക്കുക.സേവനങ്ങൾ കൃത്യമായി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കൽ മേൽക്കൊടുത്ത കാഴ്ചപ്പാടനുസരിച്ച് ഓരോ മേഖലകളിലും താഴെക്കൊടുക്കുന്ന ദൌത്യങ്ങൾ ഏറ്റെടുക്കുവാൻ കണ്ണമ്പ്രഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നു.

     

VISION AND MISSION